മലയാളസിനിമയ്ക്ക് ലഭിച്ച യൂണീക് ആയ സൗബിന് പിറന്നാൾ ആശംസകൾ..

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 11 ਅਕਤੂਬਰ 2021
ਦ੍ਰਿਸ਼ 1 179
2

ശരിയാണ് - സൗബിന് 'സിംപിളായ' സ്റ്റെപ്പ്സ് തീരെ താത്പര്യമില്ല.. അല്ലെങ്കിൽ സജിയായും അമ്പിളിയായും മജീദായും ചുപ്പനായും എല്ലാം ജീവിച്ച് കാട്ടി പ്രേക്ഷകരെ അതിശയിപ്പിക്കുമോ?! മലയാളസിനിമയ്ക്ക് ലഭിച്ച യൂണീക് ആയ ബഹുമുഖപ്രതിഭയ്ക്ക് പിറന്നാൾ ആശംസകൾ..

Happy Birthday Soubin Shahir

Asianet Movies